വിദ്യാസന്പന്നരും, നവീന കാലഘട്ടത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കു വാനും, പുതിയ ലോകക്രമത്തിന്റെ ചുറ്റുപാടുകളെ അടുത്തറിയാനും പ്രാപ്തിയും കഴിവുമുള്ള അഭ്യസ്ത വിദ്യരായ തലമുറ ഏതൊരു സമൂഹത്തിന്െയും സ്വപ്നമാണ്. നാളെയുടെ ഭാവിവാഗ്ദാനങ്ങളായ വിദ്യാര്ത്ഥി സമൂഹത്തെ വാര്ത്തെടുക്കുന്നതിനായി സമസ്തയും അതിന്റെ കീഴ്ഘടകങ്ങളും വ്യത്യസ്തമായ കലാലയങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെ യും ശ്രമിക്കുന്നു. ഭൗതികതയുടെ അതിപ്രവാഹത്തിനിടയിലും മതകീയ ആദ്ധ്യാത്മിക വിദ്യാഭ്യാസം അതിന്റെ തനിമയോടും തന്മയത്വത്തോടെയും ആര്ജ്ജിച്ചു കൊണ്ടുള്ള ഒരു വിദ്യാര്ത്ഥി നിരയെയാണ് സമസ്ത വിഭാവനം ചെയ്യുന്ന നൂതന വിദ്യാഭ്യാസ സമിതിയുടെ സവിശേഷത. വൈജ്ഞാനിക മേഖലകളില് ഇതിനകം തങ്ങളുടെതായ വ്യക്തി മുദ്രകള് പതിപ്പിച്ച് പ്രശോഭിച്ചു നില്ക്കുന്ന വിദ്യാര്ത്ഥികള് പ്രസ്തുത സ്ഥാപനങ്ങളുടെ സംഭാവനകളാണ്. ദീനീസേവനവും വൈജ്ഞാനികോന്നമനവും മാത്രം മുഖമുദ്രയാക്കിയ ഇത്തരം സ്ഥാപനങ്ങള് സമസ്തക്ക് അതിന്റെ പ്രൗഢിയും യശസ്സും വര്ദ്ധിപ്പിച്ചു നല്കുന്ന അതിദുര്ഗങ്ങളായി ഇന്നും നിലകൊള്ളുന്നു.
ദാറുസ്സലാം അറബിക് കോളേജ്,
മര്ക്കസുത്തര്ബിയ്യത്തുല് ഇസ്ലാമിയ്യ, വളാഞ്ചേരി
ഇസ്ലാഹുല് ഉലൂം അറബിക് കോളേജ്, താനൂര്
സബീലുല് ഹിദായ അറബിക് കോളേജ്, പറപ്പൂര്
മിസ്ബാഹുല് ഹുദാ ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കുറ്റ്യാടി
പൂക്കോയ തങ്ങള് ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാട്ടിലങ്ങാടി
മജ്ലിസ് എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, വളാഞ്ചേരി
ബാഫഖി ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, കാല്പ്പാക്കഞ്ചേരി
ദാറുസ്സബാഹ് ഇസ്ലാമിക് അക്കാദമി, മുക്കം
സുബുലുറശാദ് ഇസ്ലാമിക് & ആര്ട്ട് കോളേജ്,
ഇരിങ്ങാട്ടിരി ഉമ്മുല് ഖുറാ ഇസ്ലാമിക് & ആര്ട്ട് കോളേജ്, മതമംഗലം
ദാറുല് ഉലൂം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, തൂത
ലത്തീഫിയ്യ ദഅ്വ കോളേജ്, ശിരിയ
ദാറുല് മഅ്രിഫ് അറബിക് കോളേജ്, ചേലാവൂര്
മുനവ്വറുല് ഇസ്ലാം അറബിക് കോളേജ്, തൃക്കരിപ്പൂര്
സി.എം. മഖാം ഇസ്ലാമിക് & ആര്ട്ട്സ് കോളേജ്, മടവൂര്
ഹൈദ്രോസ് മുസ്ലിയാര് ഇസ്ലാമിക് & ആര്ട്ട്സ്, പറപ്പൂര്
മന്ഹജുറശാദ്, ചാലേന്പ്ര
ദാറുന്നജാത്ത് ഇസ്ലാമിക് സെന്റര് കൂനാഞ്ചേരി
അല് അന്വര് അറബിക് കോളേജ്, ചെറുവന്നൂര്
ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലക്സ്, വല്ലപ്പുഴ
ബൂസ്താനുല് ഉലൂം, മാനിയൂര്
ദാറുത്തഖ്വ ഇസ്ലാമിക് അക്കാദമി,
ത്രൃശൂര് ദാറുല് ഹസനാത്ത്
ഇസ്ലാമിക് കോളേജ്, കണ്ണാടിപ്പറന്പ് മാലിക് ദീനാര്
ഇസ്ലാമിക് കോളേജ്, തളങ്കര
ദാറുല് ഇര്ശാദ് അക്കാദമി, ഉദുമ
മലബാര് ഇസ്ലാമിക് കോളേജ്, ചാട്ടാഞ്ചാല്
മഊനത്തുല് ഇസ്ലാം എഡ്യൂക്കേഷണല് ഇന്സ്റ്റിറ്റ്യൂഷന്, പൊന്നാനി